cpi

പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് സംഘടിപ്പിച്ച സേവ് ഇന്ത്യാ മാർച്ച് സി.പി.ഐ ജില്ലാ സെക്രട്ടറി ജി.ആർ. അനിൽ ഫ്ലാഗ് ഓഫ് ചെയ്യുന്നു