cm-

ഇതാണോ ആ നിയമം : തിരുവനന്തപുരം നിശാഗന്ധിയിൽ സംഘടിപ്പിടിച്ച ലോക കേരള സഭ രണ്ടാം സമ്മേളനത്തിന്റെ ഉദ്‌ഘാടന ചടങ്ങിനെത്തിയ ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാന് മുഖ്യമന്ത്രി പിണറായി വിജയൻ നോട്ടിസിലെ പ്രധാന വിഷയങ്ങൾ ചൂണ്ടികാണിക്കുന്നു. സ്പീക്കർ പി ശ്രീരാമകൃഷ്ണൻ സമീപം