ola

പടക്കനിർമ്മാണത്തിന്... ഓലപ്പടക്കം നിർമ്മാണത്തിനാവശ്യമായി പനയോലകൾ ശേഖരിച്ച് വാഹനത്തിൽ കയറ്റുന്നു. പാലക്കാട് കല്ലേപ്പുള്ളി ആലംപള്ളം ഭാഗത്തുനിന്നുള്ള കാഴ്ച. ഉത്സവകാലത്തിന്റെ ആരംഭത്തോടെ ജില്ലയിൽ ചെറുകിട നിർമ്മാണം ആരംഭിച്ചിട്ടുണ്ട്