കോട്ടയം മോറാൻ മാർ ബസേലിയോസ് നഗറിൽ നടന്ന മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭ പരിശുദ്ധ ബസേലിയോസ് ഗീവറുഗീസ് ദ്വിതീയൻ ബാവയുടെ കാതോലിക്കാ സ്ഥാനാരോഹണ നവതി ഉദ്‌ഘാടനം ചെയ്യാനെത്തിയ കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ സ്വീകരിക്കുന്ന ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത. ഡോ. മാത്യൂസ് മാർ സേവേറിയോസ് മെത്രാപ്പോലീത്ത, ഡോ. യൂഹാനോൻ മാർ ദിയസ്കോറോസ്മെത്രാപ്പോലീത്ത, തോമസ് ചാഴികാടൻ എം.പി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ തുടങ്ങിയവർ സമീപം