ബാലരാമപുരം : ഉച്ചക്കട പയറ്റുവിള വടക്കരികത്തുവീട്ടിൽ രാജേന്ദ്രന്റെ ഭാര്യ എ.എസ് .സുമതി (63) നിര്യാതയായി. മക്കൾ :ശ്രീജിത്, രഞ്ജിത്, സുജിത്. മരുമക്കൾ:ബിൻസി, ലതിക. സംസ്കാരം ഇന്ന് രാവിലെ ഒൻപതിന് വീട്ടുവളപ്പിൽ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒൻപതിന്.