പാപ്പനംകോട് : വിശ്വംഭരൻ റോഡ് മങ്കാരത്തു ഗാർഡൻസ് എം.ജി .ആർ.സി.എ 24 എ യിൽ ഡി. ബാബു ( 82 , റിട്ട. ഹെഡ്മാസ്റ്റർ , അന്ധ മൂക ബധിര വിദ്യാലയം ജഗതി) നിര്യാതനായി. ഭാര്യ ജയ. മക്കൾ: ഡോ. ആഷ ജെ ബാബു ( ഗൈനോക്കോളജിസ്റ്റ്, കടയ്ക്കൽ താലൂക്ക് ആശുപത്രി, അനിൽ ജെ ബാബു (ടോയ് കിംഗ് സർവീസ് ), അനില ജെ ബാബു (എസ്.ബി.ഐ.പാപ്പനംകോട് ). മരുമക്കൾ: സുനിൽ ജെ.എസ് (മംഗളം ), എസ്.ആർ.ബാബുരാജ് (എജീസ് ഓഫീസ് തിരുവനന്തപുരം), ദീപകല(എസ് .പി .ഹോസ്പിറ്റൽ ). സഞ്ചയനം തിങ്കളാഴ്ച ഒമ്പതിന്.