കാര്യവട്ടം: മൂഴിനട ശ്രീവിനായകയിൽ പി. പ്രസാദ് (46) നിര്യാതനായി . ഭാര്യ : കെ. സുനിതകുമാരി. മക്കൾ : അളക പി .എസ്, ആര്യൻ പി.എസ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 ന്.