ശ്രീകാര്യം: മാങ്കുഴി കണ്ണോട്ടുകോണത്ത് വീട്ടിൽ പരേതനായ വേലായുധൻ നായരുടെ ഭാര്യ കെ. ചെല്ലമ്മ അമ്മ (95) നിര്യാതയായി . മക്കൾ : സരസ്വതി അമ്മ, ഓമന അമ്മ, പരേതനായ ശ്രീകണ്ഠൻ നായർ. മരുമക്കൾ : വിജയകുമാരി, പരേതരായ ഗോപാലകൃഷ്ണൻ നായർ, കുഞ്ഞുകൃഷ്ണപിള്ള. സഞ്ചയനം :ചൊവ്വാഴ്ച രാവിലെ 8.30 ന്.