rs-vimal-
സംവിധായകൻ ആർ എസ് വിമൽ ഒരുക്കുന്ന ചലച്ചിത്രം ചെത്തി മന്ദാരം തുളസിയുടെ പ്രഖ്യാപനവും പാട്ടുകളുടെ ടീസർ പ്രകാശനത്തിന്റെയും ഉദ്‌ഘാടനം സംവിധായകൻ കെ മധു നിവഹിക്കുന്നു .സ്വാമി ഗുരുരത്നം ജ്ഞാനതപസ്സി ,സൂക്ഷ്മാനന്ദ സ്വാമി ,സൗത്ത് പാർക്ക് എം ഡി .ജി മോഹൻ ദാസ് ചലച്ചിത്ര താരങ്ങളായ റിദ്ധി കുമാർ ,മഞ്ജു വാര്യർ ,സണ്ണി വെയ്ൻ ,ആർ എസ് വിമൽ എന്നിവർ സമീപം .

സംവിധായകൻ ആർ എസ് വിമൽ ഒരുക്കുന്ന ചലച്ചിത്രം ചെത്തി മന്ദാരം തുളസിയുടെ പ്രഖ്യാപനവും പാട്ടുകളുടെ ടീസർ പ്രകാശനത്തിന്റെയും ഉദ്‌ഘാടനം സംവിധായകൻ കെ മധു നിവഹിക്കുന്നു. സ്വാമി ഗുരുരത്നം ജ്ഞാനതപസ്സി, സൂക്ഷ്മാനന്ദ സ്വാമി, സൗത്ത് പാർക്ക് എം.ഡി. ജി.മോഹൻ ദാസ് ചലച്ചിത്ര താരങ്ങളായ റിദ്ധി കുമാർ, മഞ്ജു വാര്യർ, സണ്ണി വെയ്ൻ, സംവിധായകൻ ആർ.എസ്. വിമൽ എന്നിവർ സമീപം .