guru

പരമാത്മസ്വരൂപിയായ എന്റെ ഈശ്വരാ, അവിടുന്ന് ഉള്ളെന്നോ വെളിയെന്നോ ഭേദമില്ലാതെ സർവത്ര വ്യാപിച്ചിരിക്കുന്നു. പ്രസിദ്ധമായ അദ്വൈതാനുഭവത്തിന്റെ കണ്ണിൽ പലരൂപത്തിലുള്ള ഈ ദ്വൈതാനുഭവം മുഴുവൻ വെറും നിഴൽ. വെറും മായാപ്രകടനം മാത്രം.