പെട്രോൾ ഡീസൽ വില വർദ്ധനവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഓട്ടോ-ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ സി ഐ ടി യു തിരുവനന്തപുരം ജില്ല കമ്മിയുടെ നേതൃത്വത്തിൽ തമ്പാനൂർ ആർ എം എസ് ഒഫീസിലേക്ക് നടത്തിയ മാർച്ച് സി ഐ ടി യു സംസ്ഥാന സെക്രട്ടറി കെ എസ് സുനിൽ കുമാർ ഉദ്ഘാടനം ചെയ്യുന്നു. പി രാജേന്ദ്ര കുമാർ, കെ ജയമോഹന കുമാർ, നാലാഞ്ചിറ ഹരി തുടങ്ങിയവർ സമീപം.