വൈത്തിരി വട്ടവയലിൽ ജനവാസ മേഖലയിലെ കിണറ്റിൽ വീണ പുലിയെ കരക്ക് കയറ്റുന്നു, വലയിട്ട് പുലിയെ കുടുക്കി മുകളിലേക്ക് ഉയർത്തിയശേഷം മയക്കുവെടി വെക്കുകയായിരുന്നു