പൗരത്വ നിയമത്തിനും പൗരത്വ രജിസ്റ്ററിനുമെതിരെ കോഴിക്കോട് പൗരാവലി സംഘടിപ്പിച്ച പ്രതിഷേധ മഹാറാലി മുതലക്കുളം മൈതാനിയിൽ എത്തിയപ്പോൾ മേയർ തൊട്ടത്തിൽ രവീന്ദ്രൻ രാഷ്ട്രരക്ഷാ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു.