ശ്രീകാര്യം: പ്രശാന്ത് നഗർ ഹൗസ് നമ്പർ 831 ശ്രീഭദ്രയിൽ പരേതനായ പി.കുഞ്ഞുകൃഷ്ണകുറുപ്പിന്റെ ഭാര്യ ബി.രാജലക്ഷ്മി അമ്മ (78,റിട്ട.ഗവ. പ്രസ്) ബാബൂജി നഗർ നേതാജി ലെയിൻ ഹൗസ് നമ്പർ 461(എ)യിൽ നിര്യാതയായി. മക്കൾ:കെ.ആർ.സതീഷ് കുമാർ, കെ.സന്തോഷ് കുമാർ (ദേവസ്വം), പരേതനായ കെ.സുരേഷ് കുമാർ (കെ.എസ്.ഇ.ബി). മരുമക്കൾ: മഞ്ജുഷ (അഗ്രോ ഇൻഡസ്ട്രീസ്),സുജാത, ശ്രീകല.സംസ്കാരം: ഇന്ന് രാവിലെ 8.30 ന് ശാന്തികവാടത്തിൽ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.30ന്.