vaiga
താമര രണ്ട് ഉണ്ട് ക്കാര്യം ...കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തിൽ തൃശൂർ തേക്കിൻക്കാട് മൈതാനിയിൽ സംഘടിപ്പിച്ച വൈഗ 2020 കാർഷിക പ്രദർശനം നോക്കി കാണുന്നതിനിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് താമര പൂനൽകാൻ മന്ത്രി വി.എസ് സുനിൽകുമാറിനോട് മാദ്ധ്യമപ്രവർത്തകർ സൗഹൃദ പൂർവം ആവശ്യപ്പെട്ടപ്പോൾ അത് പറ്റില്ല എന്ന് പറയുന്ന മന്ത്രി (ചിത്രം1) അതു കണ്ട് നിന്ന ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് എം.എസ് സമ്പൂർണ്ണ ഗവർണർക്ക് താമര പൂ നൽകുന്നു