guru

അജ്ഞാനമാകുന്ന മൂടുപടത്താൽ മറയ്ക്കപ്പെട്ടിരിക്കുന്ന ബോധസ്വരൂപനായ പരമാത്മാവേ! അല്പാല്പമായി വേറെ കാണപ്പെടുന്ന ഓരോന്നും അജ്ഞാനമറയോടൊപ്പം വികാരസങ്കല്പമായ പുകയും അങ്ങുതന്നെ.