under18-arya-vinod
തിരുവനന്തപുരം, കാര്യവട്ടം എൽ എൻ സി പി ഇ ഗ്രൗണ്ടിൽ നടക്കുന്ന സംസ്ഥാന തല ട്രാക്ക് സൈക്ലിംഗ് ചാംപ്യൻഷിപ്പിൽ അണ്ടർ 18, 6 കിലോമീറ്റർ സ്ക്രാച്ച് റൈസ് പെൺ വിഭാഗ മത്സരത്തിൽ ഒന്നാമതെത്തുന്ന കോഴിക്കോട് ജില്ലയുടെ ആര്യ വിനോദ് ആർ കെ.

കാര്യവട്ടം എൽ എൻ സി പി ഇ ഗ്രൗണ്ടിൽ നടക്കുന്ന സംസ്ഥാന തല ട്രാക്ക് സൈക്ലിംഗ് ചാംപ്യൻഷിപ് തിരുവനന്തപുരം സൗത്ത് ഡിവിഷണൽ റെയിൽവേ മാനേജർ ശ്രീ. ഷിരിഷ് കുമാർ സിൻഹ ഉദ്ഘാടനം ചെയ്യുന്നു. സൗത്ത് റെയിൽവേ സീനിയർ കൊമേർഷ്യൽ മാനേജർ ശ്രീ. രാജേഷ് ചന്ദ്രൻ, ഒളിമ്പ്യൻ ബീന മോൾ, ഇന്ത്യൻ അത്‌ലറ്റിക് ഫെഡറേഷൻ ചെയർമാൻ ശ്രീ. ലളിത് കെ ബാനറ്റ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

under18-boys-abindhu-a
തിരുവനന്തപുരം, കാര്യവട്ടം എൽ എൻ സി പി ഇ ഗ്രൗണ്ടിൽ നടക്കുന്ന സംസ്ഥാന തല ട്രാക്ക് സൈക്ലിംഗ് ചാംപ്യൻഷിപ്പിൽ അണ്ടർ 18, 10 കിലോമീറ്റർ സ്ക്രാച്ച് റൈസ് ആൺ വിഭാഗ മത്സരത്തിൽ ഒന്നാമതെത്തുന്ന തിരുവനന്തപുരം ജില്ലയുടെ അഭിന്ദു എ.

under16-girls-agxa-ann-
തിരുവനന്തപുരം, കാര്യവട്ടം എൽ എൻ സി പി ഇ ഗ്രൗണ്ടിൽ നടക്കുന്ന സംസ്ഥാന തല ട്രാക്ക് സൈക്ലിംഗ് ചാംപ്യൻഷിപ്പിൽ അണ്ടർ 16, 4 കിലോമീറ്റർ സ്ക്രാച്ച് റൈസ് പെൺ വിഭാഗ മത്സരത്തിൽ ഒന്നാമതെത്തുന്ന ഇടുക്കി ജില്ലയുടെ അഗ്ക്സാ ആൻ തോമസ്

under16-boys-akash
തിരുവനന്തപുരം, കാര്യവട്ടം എൽ എൻ സി പി ഇ ഗ്രൗണ്ടിൽ നടക്കുന്ന സംസ്ഥാന തല ട്രാക്ക് സൈക്ലിംഗ് ചാംപ്യൻഷിപ്പിൽ അണ്ടർ 16, 5 കിലോമീറ്റർ സ്ക്രാച്ച് റൈസ് ആൺ വിഭാഗ മത്സരത്തിൽ ഒന്നാമതെത്തുന്ന തിരുവനന്തപുരം ജില്ലയുടെ ആകാശ് വി ആർ.

cycling-inaguration