ss

പാറശാല: കൊച്ചോട്ടു കോണം ഇടവിളാകം വിട്ടിൽ പരേതനായ കെ.കൃഷ്ണൻ നായരുടെയും ബി.ദേവയാനി അമ്മയുടെയും മകൻ കെ.ഗോപകുമാർ (57) നിര്യാതനായി .ചെങ്കൽ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് കെ.അജിത്കുമാർ സഹോദരനാണ്. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 9 ന്.