ss

കരകുളം: ഏണിക്കര കണ്ണണികോണം പുത്തൻവീട്ടിൽ വി.ശ്യാമള (56) നിര്യാതയായി.

സഹോദരങ്ങൾ : ചന്ദ്രിക, ലളിത, ശശി,ലീല, കുമാരി.

സഞ്ചയനം വെള്ളി 8.30 ന് .