ആലപ്പുഴ : ബി.ഡി.ജെ.എസ് സംസ്ഥാന വൈസ് പ്രസിഡന്റായി അഡ്വ. സിനിൽ മുണ്ടപ്പള്ളിയെയും ജനറൽ സെക്രട്ടറിമാരായി പച്ചയിൽ സന്ദീപ്, അനിരുദ്ധ് കാർത്തികേയൻ എന്നിവരെയും കഴിഞ്ഞ ദിവസം ചേർത്തലയിൽ ചേർന്ന സംസ്ഥാന കൗൺസിൽ യോഗം തിരഞ്ഞെടുത്തു.