കരകുളം : അയണിക്കാട് ചന്ദ്രഭവനിൽ പരമേശ്വരൻ നായരുടെ ഭാര്യ ചന്ദ്രകുമാരി. ബി (62) നിര്യാതയായി.
മക്കൾ:സുരേഷ്‌കുമാർ, ബീന, മീന.മരുമക്കൾ :ശ്രീജ, സതീശൻ, രാജശേഖരൻ.സഞ്ചയനം :വ്യാഴാഴ്ച്ച രാവിലെ 8.30 മണിക്ക്