ശ്രീകാര്യം: പൗഡിക്കോണം ജയ്പുരം എ.എൻ.ആർ.എ=ഡി-1 ശ്രീനിലയത്തിൽ കെ. മുരളീധരൻ നായർ (64) നിര്യാതനായി . ഭാര്യ : ബേബി. ആർ. മക്കൾ : ദിവ്യ (ഡോക്ടർ, ജി.ജി. ഹോസ്പിറ്റൽ), ദീപക്ക് (ബൈജ്സ് ലേണിംഗ്). മരുമകൻ : റെജി രാജേന്ദ്രൻ പിള്ള (എൻജിനീയർ, ഗൾഫ്), സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30 ന്.