നെയ്യാറ്റിൻകര: ചായ്ക്കോട്ടുകോണം മാങ്കുടി റോഡരികത്തുവീട്ടിൽ നാഗമ്മ (82) നിര്യാതയായി. മക്കൾ : വേലപ്പനാചാരി, മാധവനാചാരി, നാഗപ്പനാചാരി, ശ്യാമള. മരുമക്കൾ : രവീന്ദ്രൻ, തങ്കം, യശോദ, അനിത.