guru

ശു​ദ്ധ​ബോ​ധ​മാ​ണ് ​ആ​ത്മ​സ്വ​രൂ​പം.​ ​പ​ക്ഷേ​ ​മാ​യാ​നി​ർ​മ്മി​ത​ങ്ങ​ളാ​യ​ ​ഇ​ന്ദ്രി​യ​ങ്ങ​ളും​ ​മ​ന​സ​ങ്ക​ല്പ​ങ്ങ​ളും​ ​അ​തി​ലി​രു​ന്നു​കൊ​ണ്ടു​ത​ന്നെ​ ​അ​തി​നെ​ ​മ​റ​യ്ക്കു​ന്നു.​ ​ഇ​തെ​ന്തൊ​രു​ ​ഇ​ന്ദ്ര​ജാ​ല​മാ​ണ്.