തൈക്കാട് : കണ്ണേറ്റുമുക്ക് വാഴവിള കെ.കെ.ആർ.എ. 97-ൽ പരേതനായ എം.വാസുദേവൻ നായരുടെ ഭാര്യ: ടി.സേതുഅമ്മ (86) നിര്യാതയായി . മക്കൾ: നാരായണൻകുട്ടി, ബിന്ദുലേഖ. മരുമക്കൾ: എൽ.ആർ.സംഗീത, ടി.ഗോപകുമാർ. സഞ്ചയനം ഞായറാഴ്ച്ച 8.30ന്.