മൺവിള :സുബ്രഹ്മണ്യ നഗർ, പ്രിജി ഭവനിൽ കെ. നീലകണ്ഠൻ (93) നിര്യാതനായി . ഭാര്യ പരേതയായ വസുമതി. മക്കൾ : പ്രഭാകരൻ. എൻ, സുലോചന. വി, ജയപ്രകാശ്. എൻ. മരുമക്കൾ : ശോഭന, ഉഷ, പരേതരനായ ബാബു. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30 ന്