ss


നെടുമങ്ങാട്: പുവത്തൂർ നിലമേൽ വീട്ടിൽ പരേതനായ വാസുദേവൻ പിള്ളയുടെ ഭാര്യ രുഗ്മിണിഅമ്മ(96) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10മണിക്ക്. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.