ശുദ്ധബോധസ്വരൂപനായ ഭഗവാനേ, നിങ്കൽ വർത്തിച്ചു കൊണ്ട് കാൽ, കണ്ണ് തുടങ്ങിയ ജ്ഞാനേന്ദ്രിയങ്ങളും കർമ്മേന്ദ്രിയങ്ങളും വെളിയിൽ ശബ്ദാദിവിഷയങ്ങളെ അനുഭവിക്കുന്നു.