മംഗളസ്വരൂപിയായ ഭഗവാനേ, പ്രാണനോടുകൂടി ജീവഭാവങ്ങളെയുളവാക്കി പരമകാരണരൂപത്തിൽ സ്വയം പ്രകാശിച്ചുകൊണ്ടിരിക്കുന്ന അങ്ങയുടെ മഹത്വം വാക്കുകൾകൊണ്ട് വിവരിക്കാൻ പറ്റുന്നതല്ല.