minister
കെൽപാമിന്റെ പുതിയ ആറുതരം കോളകളുടെ വിപണനോദ്ഘാടനം നടി മഞ്ജുവാര്യർക്ക് നൽകി നിർവ്വഹിച്ചതിന് ശേഷം രുചിച്ചു നോക്കുന്ന മന്ത്രി ഇ.പി ജയരാജൻ, പത്‌നി പി.കെ ഇന്ദിര,കൊച്ചുമകൻ തൃകൈ തുടങ്ങിവർ എന്നിവർ

കെൽപാമിന്റെ പുതിയ ആറുതരം കോളകളുടെ വിപണനോദ്ഘാടനം നടി മഞ്ജുവാര്യർക്ക് നൽകി നിർവ്വഹിച്ചതിന് ശേഷം രുചിച്ചു നോക്കുന്ന മന്ത്രി ഇ.പി ജയരാജൻ, പത്‌നി പി.കെ ഇന്ദിര,കൊച്ചുമകൻ തൃകൈ തുടങ്ങിവർ എന്നിവർ

kelpam
മന്ത്രിയുടെ ചേമ്പറിൽ നടന്ന കെൽപാമിന്റെ പുതിയ ആറുതരം കോളകളുടെ വിപണനോദ്ഘാടനം നടി മഞ്ജുവാര്യർക്ക് നൽകി നിർവ്വഹിച്ചതിന് ശേഷം രുചിച്ചു നോക്കുന്ന മന്ത്രി ഇ.പി ജയരാജനും നടി മഞ്ജുവാര്യരും

kelpam
മന്ത്രിയുടെ ചേമ്പറിൽ നടന്ന കെൽപാമിന്റെ പുതിയ ആറുതരം കോളകളുടെ വിപണനോദ്ഘാടനം നടി മഞ്ജുവാര്യർക്ക് നൽകി നിർവ്വഹിക്കുന്ന മന്ത്രി ഇ.പി ജയരാജൻ.മന്ത്രിയുടെ പത്‌നി പി.കെ ഇന്ദിര സമീപം