x-mas
തലസ്‌ഥാനത്ത് താമസിക്കുന്ന റഷ്യാക്കാരുടെ ക്രിസ്മസ് ആഘോഷത്തിനായ് തിരുവനന്തപുരം പാളയം സെന്റ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിൽ ഒത്തുചേർന്ന റഷ്യൻ കുടുംബാംഗങ്ങൾ

തലസ്‌ഥാനത്ത് താമസിക്കുന്ന റഷ്യാക്കാരുടെ ക്രിസ്മസ് ആഘോഷത്തിനായ് തിരുവനന്തപുരം പാളയം സെന്റ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിൽ ഒത്തുചേർന്ന റഷ്യൻ കുടുംബാംഗങ്ങൾ

x-mas
തലസ്‌ഥാനത്ത് താമസിക്കുന്ന റഷ്യാക്കാരുടെ ക്രിസ്മസ് ആഘോഷത്തിനായ് തിരുവനന്തപുരം പാളയം സെന്റ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിൽ ഒത്തുചേർന്ന റഷ്യൻ കുടുംബങ്ങൾ പ്രാർത്ഥനയിൽ

x-mas
തലസ്‌ഥാനത്ത് താമസിക്കുന്ന റഷ്യാക്കാരുടെ ക്രിസ്മസ് ആഘോഷത്തിനായ് തിരുവനന്തപുരം പാളയം സെന്റ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിൽ എത്തിയ ഡയാനയും ഒക്‌സാനയും പളളിക്ക് മുന്നിൽ നിന്ന് സെൽഫി എടുത്തപ്പോൾ