ഉയരണം ഇവിടെയും സംരക്ഷണ ജ്വാലകൾ: ഭരണഘടനയുടെ എഴുപതാം വാർഷികത്തിൽ അതിന്റെ സംരക്ഷണത്തിനായി രാജ്യമൊട്ടാകെ പ്രതിഷേധങ്ങൾ അലയടിക്കുമ്പോൾ നവോത്ഥാന കേരളത്തിൽ മാലിന്യം കൊണ്ട് അഭിഷേകം ചെയ്ത ഭരണഘടനാശില്പി ഡോ. ബി.ആർ. അംബേദ്ക്കറിൻെറയും നവോത്ഥാന നായകൻ അയ്യങ്കാളിയുടെയും അർദ്ധകായ പ്രതിമകൾ. വേളി മാധവപുരത്ത് നിന്നുള്ള ദൃശ്യം.