മഴവില്ലഴകായ് മത്സ്യങ്ങൾ... കൊല്ലം ബീച്ച് റോഡിൽ വിൽപ്പനയ്‌ക്കായി കവറുകളിൽ നിറച്ച് തൂക്കിയിരിക്കുകയാണ് വർണ്ണ മത്സ്യങ്ങളെ. ആകർഷകമായ തരത്തിൽ വിൽപ്പനയ്‌ക്ക് വച്ച മത്സ്യങ്ങളെ കാണാനും തിരക്ക് ഏറെയാണ്.