ഭക്ഷണങ്ങളിൽ എപ്പോഴും പുതുപരീക്ഷണങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നവരാണ് ഷെഫുമാ‌ർ. തങ്ങളുടെ രുചി തേടിയെത്തുന്നവർക്ക് വ്യത്യസ്തത പകരാൻ അവർ കഴിക്കുന്ന ഭക്ഷണങ്ങളിൽ പല പരീക്ഷണങ്ങളും നടത്തും. ചില ഷെഫുമാർക്ക് അവരുടേതായ ട്രേഡ് മാർക്കും കാണും. കൗമുദി ടിവിയുടെ സാൾട്ട് ആൻഡ് പെപ്പർ പരിപാടിയുടെ ഏറ്റവും പുതിയ എപ്പിസോഡിലും അങ്ങനെയുള്ള ഒരു വിഭവമാണ് പരിചയപ്പെടുന്നത്. എറണാകുളം ഹോളിഡേ ഇൻ ഹോട്ടലിലെ ചീഫ് ഷെഫ് കണ്ടുപിടിച്ച ചിക്കൻ ചാന്ദ് സഫേരെ എന്ന വിഭവമാണത്. ഒരു നോർത്ത് ഇന്ത്യൻ സ്റ്റൈലിൽ തയ്യാറാക്കിയ ഈ വിഭവത്തിന്റെ രുചിക്കൂട്ട് ഒന്ന് പരിചയപ്പെട്ടാലോ.

chicken-