guru

ജഗത്തിന്റെ പരമകാരണമായി വർത്തിക്കുന്ന ഭഗവാനേ, അങ്ങയുടെ ശക്തിയായ മായ പൊന്തിവന്നുളവാക്കുന്ന പ്രപഞ്ചദൃശ്യങ്ങളിൽ ബന്ധപ്പെടാതെ നിന്ന് തിരയിൽ മുങ്ങിപ്പോകാതെ സത്യബോധം തന്ന് അനുഗ്രഹിക്കുക.