hg
ദേശീയ പണിമുടക്ക് ദിനത്തിൽ ആലപ്പുഴ പ്രസ്സ് ക്ലബ്ബ് പൊതുജനങ്ങൾക്കും,സമരാനുകൂലികൾക്കും,മാധ്യമ പ്രവർത്തകർക്കുമായി ഒരുക്കിയ ഭക്ഷണം എ.എം. ആരിഫ് എം.പി. കഞ്ഞികുടിച്ച് ഉദ്‌ഘാടനം ചെയ്യുന്നു.സെക്രട്ടറി ആർ. രാജേഷ്, പ്രസിഡന്റ് കെ.യു. ഗോപകുമാർ തുടങ്ങിയവർ സമീപം.