ദേശീയ പണിമുടക്ക് ദിനത്തിൽ നഗരത്തിൽ സർവീസ് നടത്തിയ ഓട്ടോറിക്ഷക്കാരെ തിരുവനന്തപുരം തമ്പാനൂർ ബസ് സ്റ്റാൻഡിന് മുന്നിൽ സമരാനുകൂലികൾ തടഞ്ഞപ്പോൾ
ദേശീയ പണിമുടക്ക് ദിനത്തിൽ വാഹന സൗകര്യം ലഭ്യമാകാഞ്ഞതിനാൽ തിരുവനന്തപുരം തമ്പാനൂർ സെൻട്രൽ ബസ് സ്റ്റേഷന് മുന്നിൽ കുടുങ്ങിയ ഉത്തരേന്ത്യയിൽ നിന്നെത്തിയവർ റോഡരികിൽ കാത്തിരിക്കുന്നു
ദേശീയ പണിമുടക്ക് ദിനത്തിൽ തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിലെത്തിയ മുൻ ഗുജറാത്ത് ഡി.ജി.പി ആർ.ബി. ശ്രീകുമാർ ഭാര്യ രാജലക്ഷ്മിയോടൊപ്പം വാഹന സൗകര്യം ലഭ്യമാകാതെ കുടുങ്ങിയപ്പോൾ. പിന്നീട് പൊലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് അദ്ദേഹത്തിന് വാഹനം ലഭിച്ചത് .