വയനാട് അമ്പലവയലിൽ നടക്കുന്ന അന്താരാഷ്‌ട്ര പുഷ്‌പോത്സവം "പൂപ്പൊലി" നഗരിയുടെ ആകാശ ദൃശ്യം. രാജ്യത്തിനകത്തും പുറത്തും നിന്നുമുള്ള ലക്ഷക്കണക്കിന് സഞ്ചാരികളാണ് ഈ പുഷ്പമേളയിലേക്കൊഴുകുന്നത്.