case-diary-

തിരുവനന്തപുരം: സംസ്ഥാന അതിർത്തിയായ കളിയിക്കാവിളയിൽ പൊലീസുകാരനെ ബൈക്കിലെത്തിയ സംഘം വെടിവച്ചുകൊന്നു. വിൻസെന്റ് എന്ന പൊലീസുകാരനാണ് മരിച്ചത്. കൊലക്കേസ് പ്രതി രാജ്കുമാറും സംഘവുമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു. പ്രതികൾക്കായി കേരള,​ തമിഴ്നാട് പൊലീസ് സേനകൾ സംയുക്ത അന്വേഷണം ആരംഭിച്ചു.