മിക്ക കുഞ്ഞുങ്ങളിലും വിരലുകൾ വായിലിട്ട് കുടിക്കുന്ന സ്വഭാവമുണ്ട്. ഈ സ്വഭാവം കുട്ടികളുടെ ആരോഗ്യത്തിന് മോശമായി ബാധിക്കാറുണ്ട്. അഞ്ചു വയസുവരെയാണ് കുട്ടികൾക്ക് ആ സ്വഭാവം പ്രകടിപ്പിക്കാറുള്ളത്. ലോക പ്രശസ്ത മനഃശാസ്ത്രജ്ഞൻ സിഗ്മണ്ട് ഫ്രോയ്ഡിന്റെ അഭിപ്രായത്തിൽ കുട്ടികളുടെ അഞ്ച് ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് പറയുന്നു. അതിൽ കുട്ടികൾ ഏകാന്തത അനുഭവിക്കുമ്പോൾ വിരൾ വായിലിട്ട് കുടിക്കുന്നത് വർദ്ധിക്കുന്നുമെന്നും ഡോക്ടർ മണികണ്ഠൻ ജി.ആർ വിശദീകരിക്കുന്നു.

health