പൗരത്വ ഭേദഗതി നിയമം പിൻവലിക്കുക എന്നാവശ്യപ്പെട്ട് നെഹ്‌റു സെന്ററിന്റെ ആഭിമുഖ്യത്തിൽ മുൻ കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസ്സൻ രാജ്ഭവന് മുന്നിൽ ആരംഭിച്ച ഇരുപത്തിനാല് മണിക്കൂർ ഉപവാസത്തിന്റെ ഉദ്ഘാടനം എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ നിർവഹിക്കുന്നു.ഡോ: എം.ആർ തമ്പാൻ,പാളയം ഇമാം വി.പി ഷുഹൈബ് മൗലവി,ഗാന്ധിയൻ ഗോപിനാഥൻ നായർ,വി.എസ് ശിവകുമാർ എം.എൽ.എ,എൻ.കെ പ്രേമചന്ദ്രൻ എം.പി,എം.എം ഹസ്സൻ,എം.വിജയകുമാർ,പാലോട് രവി,തമ്പാനൂർ രവി,ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ,കെ.സി ജോസഫ് എം.എൽ.എ,സ്വാമി സന്ദീപാനന്ദ ഗിരി,ബാലു കിരിയത്ത്,ജോർജ്ജ് മേഴ്‌സിയർ തുടങ്ങിയവർ സമീപം

പൗരത്വ ഭേദഗതി നിയമം പിൻവലിക്കുക എന്നാവശ്യപ്പെട്ട് നെഹ്‌റു സെന്ററിന്റെ ആഭിമുഖ്യത്തിൽ മുൻ കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസ്സൻ രാജ്ഭവന് മുന്നിൽ ആരംഭിച്ച ഇരുപത്തിനാല് മണിക്കൂർ ഉപവാസത്തിന്റെ ഉദ്ഘാടനം എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ നിർവഹിക്കുന്നു.ഡോ: എം.ആർ തമ്പാൻ,പാളയം ഇമാം വി.പി ഷുഹൈബ് മൗലവി,ഗാന്ധിയൻ ഗോപിനാഥൻ നായർ,വി.എസ് ശിവകുമാർ എം.എൽ.എ,എൻ.കെ പ്രേമചന്ദ്രൻ എം.പി,എം.എം ഹസ്സൻ,പാലോട് രവി,തമ്പാനൂർ രവി,ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ,കെ.സി ജോസഫ് എം.എൽ.എ,സ്വാമി സന്ദീപാനന്ദ ഗിരി,ബാലു കിരിയത്ത്,ജോർജ്ജ് മേഴ്‌സിയർ തുടങ്ങിയവർ സമീപം
പൗരത്വ ഭേദഗതി നിയമം പിൻവലിക്കുക എന്നാവശ്യപ്പെട്ട് നെഹ്‌റു സെന്ററിന്റെ ആഭിമുഖ്യത്തിൽ മുൻ കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസ്സൻ രാജ്ഭവന് മുന്നിൽ ആരംഭിച്ച ഇരുപത്തിനാല് മണിക്കൂർ ഉപവാസത്തിന്റെ ഉദ്ഘാടനത്തിനെത്തിയ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിനെ സ്വീകരിക്കുന്ന എം.എം ഹസ്സൻ.കെ.റ്റി.ഡി.സി ചെയർമാൻ എം.വിജയകുമാർ സമീപം
പൗരത്വ ഭേദഗതി നിയമം പിൻവലിക്കുക എന്നാവശ്യപ്പെട്ട് നെഹ്‌റു സെന്ററിന്റെ ആഭിമുഖ്യത്തിൽ മുൻ കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസ്സൻ രാജ്ഭവന് മുന്നിൽ ആരംഭിച്ച ഇരുപത്തിനാല് മണിക്കൂർ ഉപവാസത്തിൽ പങ്കെടുക്കുവാനെത്തിയ എൻ.കെ പ്രേമചന്ദ്രൻ എം.പി,.കെ.റ്റി.ഡി.സി ചെയർമാൻ എം.വിജയകുമാർ എന്നിവരെ സ്വീകരിക്കുന്ന എം.എം ഹസ്സൻ.വി.എസ് ശിവകുമാർ എം.എൽ.എ സമീപം