1
മാദ്ധ്യമരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള രാജ് നാരായൺജി പ്രവാസി മാദ്ധ്യമ പുരസ്‌കാരം കേരളകൗമുദി ഡെപ്യുട്ടി എഡിറ്റർ എം.എം.സുബൈറിന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ സമ്മാനിക്കുന്നു. ഒ.രാജഗോപാൽ എം.എൽ.എ,പൂവച്ചൽ സുധീർ,ആർ.സി.ബീന,പാളയം രാജൻ,പുഷ്പലത,എം.ആർ ഗോപൻ,മുഹമ്മദ് ആസിഫ്,നൂറനാട് ഷാജഹാൻ തുടങ്ങിയവർ സമീപം

മാദ്ധ്യമരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള രാജ് നാരായൺജി പ്രവാസി മാദ്ധ്യമ പുരസ്‌കാരം കേരളകൗമുദി ഡെപ്യുട്ടി എഡിറ്റർ എം.എം.സുബൈറിന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ സമ്മാനിക്കുന്നു. ഒ.രാജഗോപാൽ എം.എൽ.എ, പൂവച്ചൽ സുധീർ, ആർ.സി.ബീന, പാളയം രാജൻ, പുഷ്പലത, എം.ആർ ഗോപൻ, മുഹമ്മദ് ആസിഫ്, നൂറനാട് ഷാജഹാൻ തുടങ്ങിയവർ സമീപം


സിനിമ പ്രസിദ്ധികരണത്തിലെ മികച്ച റിപ്പോർട്ടർക്കുള്ള രാജ് നാരായൺജി പ്രവാസി മാദ്ധ്യമ പുരസ്‌കാരം കേരളകൗമുദി ഫ്ലാഷ് മൂവിസിലെ അനിൽകുമാറിന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ സമ്മാനിക്കുന്നു. ഒ.രാജഗോപാൽ എം.എൽ.എ, പാളയം രാജൻ, എം.ആർ ഗോപൻ, പുഷ്പലത, നൂറനാട് ഷാജഹാൻ, മുഹമ്മദ് ആസിഫ് തുടങ്ങിയവർ സമീപം

2
സിനിമ പ്രസിദ്ധികരണത്തിലെ മികച്ച റിപ്പോർട്ടർക്കുള്ള രാജ് നാരായൺജി പ്രവാസി മാദ്ധ്യമ പുരസ്‌കാരം കേരളകൗമുദി ഫ്ലാഷ് മൂവിസിലെ അനിൽകുമാറിന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ സമ്മാനിക്കുന്നു.ഒ.രാജഗോപാൽ എം.എൽ.എ,പാളയം രാജൻ,എം.ആർ ഗോപൻ,പുഷ്പലത,നൂറനാട് ഷാജഹാൻ,മുഹമ്മദ് ആസിഫ് തുടങ്ങിയവർ സമീപം