vijayamma

നെടുമങ്ങാട് :വഞ്ചുവം കുന്നിൽ വീട്ടിൽ രാമൻപിള്ളയുടെ ഭാര്യ കെ വിജയമ്മ (80) നിര്യാതയായി.
മക്കൾ: തങ്കമണി, അംബിക, ശിശുപാലൻ.മരുമക്കൾ:അശോകൻ, പരേതനായ പത്മകുമാർ, സരിത .സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9 മണിക്ക്