സംസ്ഥാന കൃഷി വകുപ്പും കാർഷിക സർവ്വകലാശാലയും ചേർന്ന് വയനാട് അമ്പലവയലിൽ ഒരുക്കിയ അന്താരാഷ്‌ട്ര പുഷ്‌പോത്സവം "പൂപ്പൊലി" കാണാൻ രാജ്യത്തിനകത്തും പുറത്തും നിന്നുമുള്ള ലക്ഷക്കണക്കിന് സഞ്ചാരികളാണ് എത്തുന്നത്, പുതുവർഷ ദിനത്തിൽ ആരംഭിച്ച മേള ജനുവരി 12 വരെ തുടരും