death

തിരുവനന്തപുരം: പൂന്തുറ സ്റ്റേഷനിലെ എ.എസ്‌.ഐ കുഴഞ്ഞുവീണ് മരിച്ചു. എ.എസ്‌.ഐ വസന്തകുമാറാണ് (55)മരിച്ചത്. സ്റ്റേഷന്‍ പരേഡിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഇന്ന് രാവിലെയാണ് സംഭവം.