രാത്രിയോടെ കോട്ടൂരിന് അടുത്ത് ഒരു വീടിന്റെ മുൻപിൽ ഒരു മൂർഖൻ പാമ്പിനെ പിടി കൂടുന്നതിന് ഇടയിൽ വാവയ്ക്ക്
തിരുവനന്തപുരം മലയിൻ കീഴിനടുത്ത് കരിപ്പൂരിൽ നിന്ന് ഒരു കാൾ എത്തി.,ഒരു രാജ വെമ്പാലയെ കണ്ടു എന്ന് പറഞ്ഞാണ് പ്രവീൺ എന്ന ആൾ വിളിച്ചത്. ഒരിക്കലും ഈ പറഞ്ഞ സ്ഥലത്ത് പാമ്പിനെ കാണാൻ ഒരു സാധ്യതയും ഇല്ല, എന്നാലും വാവ സ്ഥലത്ത എത്തി. ഇരുട്ടിൽ ടോർച്ചു വെളിച്ചത്തിൽ ആദ്യം വാവയ്ക്കും രാജ വെമ്പാലയാണെന്നാണ് തോന്നിയത്. കേരളത്തിൽ ഈ ഇനം പാമ്പിനെ വാവ തന്റെ ജീവിതത്തിൽ ഇതുവരെ കണ്ടിട്ടില്ല. കേരളത്തിൽ ഈ പാമ്പിനെ കണ്ടതായി റിപ്പോർട്ടികളുമില്ല. എല്ലോ ആന്റ് ബ്ലാക്ക് ബാൻഡഡ് ക്രെ്ര്രയ്,തായ്‌ലൻഡിൽ ഇത് സാധാരണയായി കാണപ്പെടുന്നുണ്ടെങ്കിലും ,ഇന്ത്യയുടെ വടക്ക്,കിഴക്ക്,സംസ്ഥാനങ്ങളിൽ ഇത് അപൂർവ്വമായി കാണ പെടുന്നു,ഈ അടുത് കർണ്ണാടകയിലെ ഹാസൻ ജില്ലയിൽ നിന്നും,ജാർഖണ്ഡിലെ ബൊക്കാരോ ജില്ലയിലെ ചൽക്കരയിൽ നിന്നും ഈ പാമ്പിനെ കണ്ടതായി റിപ്പോർട്ടുകൾ ഉണ്ട്. പക്ഷേ ആദ്യമായിട്ടാണ് കേരളത്തിൽ ഈ പാമ്പിനെ കാണപെടുന്നത്, അതിനെ പിടി കൂടാൻ ഭാഗ്യം സിദ്ധിച്ചത് സ്‌നേക്ക് മാസ്റ്റർ വാവ സുരേഷിനും,ഏറ്റവും അപകടകാരിയുംവീര്യം കൂടിയ വെനത്തിന് ഉടമയും ആണ് ഈ പാമ്പ്,ഇതിന്റെ കടി കിട്ടിയ ആൾ അര മണിക്കൂറിന് ഉള്ളിൽ മരിച്ചതായി റിപ്പോർട്ടുകൾ ഉണ്ട്, പകൽ സമയത്ത് അപൂർവ്വമായ് പുറത്ത് ഇറങ്ങാറുള്ളൂ, രാത്രിയിൽ ആണ് ഇര തേടൽ , അപകടകരാരിയായ അപൂർവ്വയിനം പാമ്പിനെ അറിയാൻ കാണുക സ്‌നേക്ക് മാസ്റ്റർ.

snake-master