സാക്ഷരതാമിഷന്റെ ഒമ്പതാമത് സംസ്ഥാന തുടർവിദ്യാഭ്യാസ കലോത്സവത്തിന്റെ ഉദ്‌ഘാടനം പെരുമ്പടം ശ്രീധർ നിർവഹിക്കുന്നു. ചിന്ത ജെറോം, സുജ സൂസൻ ജോർജ്, ഏഴാച്ചേരി രാമചന്ദ്രൻ, പി .ശ്രീകുമാർ, വി കെ മധു, പുന്നല ശ്രീകുമാർ, വഞ്ചിയൂർ പി .ബാബു, രഞ്ജിനി പിളള തുടങ്ങിയവർ സമീപം .