തിരുവനന്തപുരം മെഡിക്കൽ കേളേജിന് മ മുന്നിലെ രാജീവ് ഗാന്ധി നഗറിൽ ഒരുഫ്‌ളാറ്റിന്റെ പണി നടക്കുന്നു. അവിടെ ഇരുമ്പ് പൈപ്പിനകത്ത് ഒരു പാമ്പിനെ കണ്ടു എന്ന് പറഞ്ഞ് രാവിലെ തന്നെ വാവയ്ക്ക് കാൾ എത്തി. സ്ഥലത്തു എത്തിയ വാവ മൂന്ന് നാല് പൈപ്പുകൾ മാറ്റി .അതിൽ ഒരു പൈപ്പിന് അകത്തു മൂർഖൻ പാമ്പ് .ചെറുത് ആണെങ്കിലും അതിന് കടിക്കണം എന്ന ചിന്തയെ ഉള്ളൂ. അവിടെ നിന്ന് യാത്ര തിരിച്ച വാവ തിരുവവന്ത പുരം വയിലയ്ക്കടുത്ത് ഒരു സ്ഥാപനത്തിലെ കിച്ചൻ കബോഡിൽ ഇരുന്ന പാമ്പിനെയും, ഒരു വീട്ടിലെ ഇഷ്ടികൾക്കിടയിൽ ഇരുന്ന പാമ്പിനെയും പിടി കൂടി... കാണുക സ്‌നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.