ധനുവച്ചപുരം: നെടിയാംകോട്, ഇന്ദിരാനഗർ മംഗലത്തുകോണത്ത് വീട്ടിൽ സിന്ധു (39) നിര്യാതയായി. ഭർത്താവ്: വിജയകുമാർ (അജി), മക്കൾ: അനന്തു വി എസ്, അനുരാഗ് വി എസ്. സഞ്ചയനം : ജനുവരി 17 ന് രാവിലെ 9ന്.