ss

പേരൂർക്കട : കുടപ്പനക്കുന്ന് ഊന്നൻപാറ കുന്നുംപുറം ലക്ഷ്മി വിലാസ ത്തിൽ എൽ. സുമതി (61) നിര്യാതയായി. മകൾ: എസ്. രേവതി. മരുമകൻ: എസ്. രതീഷ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8 മണിക്ക്.